അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും

20/08/2023

സർഗവേദി റീഡേഴ്‌സ് ഫോറം

അനുസ്മരണം

ആലക്കോട് വ്യാപാര ഭവൻ

പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും


2023 തങ്കപ്പൻ മാസ്റ്റർ പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണനിൽ നിന്ന് കഥാകൃത്ത് സി വി ബാലകൃഷ്ണൻ ഏറ്റുവാങ്ങുന്നു.

കൂടുതൽ ചിത്രങ്ങളിലൂടെ...

പത്ര മാധ്യമങ്ങളിലൂടെ....